Today: 17 May 2024 GMT   Tell Your Friend
Advertisements
ട്രൂകോളറിനു സമാനമായ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സാപ്പ്
Photo #1 - Europe - Otta Nottathil - whatsapp_dialler_feature_truecaller
ഡയലര്‍ ഫീച്ചറുമായി വാട്സാപ്പ് എത്തുന്നു. അതായത്, ഇനി വാട്ട്സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ഡയല്‍ ചെയ്യാനാവും. വാട്ട്സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ കോള്‍ ചെയ്യാനാകും.

ട്രൂകോളറിനു വരെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് വാട്സാപ്പിന്‍റെ ഈ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28~ പതിപ്പിലാണ് ഇന്‍~ആപ്പ് ഡയലര്‍ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ ടെസ്റററുകള്‍ക്ക് വൈകാതെ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടെസ്ററിങ്ങിന് ശേഷം വൈകാതെ എല്ലാ യൂസര്‍മാരിലേക്കും ഈ ഫീച്ചറെത്തും. വാട്ട്സാപ്പിലെ കോള്‍ ടാബില്‍ ഒരു ഡയലര്‍ ഷോര്‍ട്ട്കട്ട് ഉള്‍പ്പെടുത്തിയേക്കും. നിലവിലുള്ളതുപോലെ ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാകും ഇവിടെയും കോളുകള്‍ നടക്കുക.
- dated 29 Apr 2024


Comments:
Keywords: Europe - Otta Nottathil - whatsapp_dialler_feature_truecaller Europe - Otta Nottathil - whatsapp_dialler_feature_truecaller,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
spain_denies_authorization_for_israel_bound_ship_with_explosives
ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പെയിന്‍ അനുമതി നിഷേധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
slovakia_prime_minister_getting_better
വെടിയേറ്റ സ്ളോവാക്യന്‍ പ്രധാനമന്ത്രിയുടെ സ്ഥിതി മെച്ചപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
prime_minister_slovakia_shot_crucial
സ്ളോവാക്യന്‍ പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റു ഗുരുതരാവസ്ഥയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
estonia_eases_EU_blue_card_rules
ഇയു ബ്ളൂ കാര്‍ഡ് ചട്ടങ്ങള്‍ക്ക് ഇളവുകളുമായി എസ്റേറാണിയ Recent or Hot News
തുടര്‍ന്നു വായിക്കുക
putin_removes_shoigu_from_cabinet
റഷ്യന്‍ പ്രതിരോധ മന്ത്രിയെ പുടിന്‍ പുറത്താക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
eurovision_2024_swtzerland_platz_1
സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ നെമോ യൂറോവിഷന്‍ 2024 ജേതാവായി
തുടര്‍ന്നു വായിക്കുക
italy_german_austrian_presidentsPress_release
യൂറോപ്പ് ശക്തമായ സംയുക്ത ആഹ്വാനവുമായി ജര്‍മ്മന്‍, ഇറ്റാലിയന്‍, ഓസ്ട്രിയന്‍ പ്രസിഡന്റുമാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us